മുന്‍നിര ബ്രാന്‍ഡായ boAt, ഹൃദയമിടിപ്പ്, ആര്‍ത്തവചക്രം, ഉറക്കരീതി എന്നിവ ഉള്‍പ്പെടെ സമഗ്രമായ ആരോഗ്യ, ഫിറ്റ്‌നസ് ട്രാക്കിംഗ് സവിശേഷതകള്‍ വാഗ്ദാനം ചെയ്യുന്ന തങ്ങളുടെ ആദ്യ സ്മാര്‍ട്ട് റിംഗ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു.സെറാമിക്, മെറ്റല്‍ എന്നിവയുടെ മിശ്രിതം ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന boAt സ്മാര്‍ട്ട് റിംഗ്, കരുത്തും സ്‌റ്റൈലും പ്രദാനം ചെയ്യുന്നു.
ഭാരം കുറഞ്ഞതും, സുഖപ്രദവും,ധരിക്കാന്‍ എളുപ്പവുമായ രീതിയില്‍ ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു,
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




