താനൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു

താനൂര്‍: വാഹനാപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. ജ്യോതി എച്ച് എസ് എം റോഡില്‍ പരേതനായ ചേലാട്ട് യാഹുവിന്റെ മകന്‍ യാസിര്‍ (42) ആണ് മരിച്ചത്. താനൂര്‍ ജ്യോതിവളവില്‍ വെച്ച് സ്‌കൂട്ടറില്‍ ലോറിയിടിച്ച് അപകടം സംഭവിക്കുകയായിരുന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് അപകടം സംഭവിച്ചത്.

മാതാവ്; ആമിന. ഭാര്യ: വാഹിദ. മകള്‍:ഹന്ന. സോഹദരങ്ങള്‍: അന്‍വര്‍, സെറീന, ഫൗസിയ,റുബീന.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top