പൊന്നാനിയില്‍ ഇടി മുഹമ്മദ് ബഷീര്‍ 25,000 ത്തിലധികം വോട്ടിന് വിജയിച്ചു

images (3)തിരൂര്‍ : മുന്‍ എംപി ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ വീണ്ടും വിജയിച്ചു. ഇടതു സ്വതന്ത്രന്‍ വി അബ്ദുറഹ്മാനെ 25,410 വോട്ടുകള്‍ക്കാണ് ഇടി മുഹമ്മദ് ബഷീര്‍ പരാജയപ്പെടുത്തിയത്. നേരത്തെ 80,000 ത്തിലധികം വോട്ടുകള്‍ക്ക് മുസ്ലീം ലീഗ് ജയിച്ച മണ്ഡലമാണിത്.

Share news
error: Content is protected !!
Scroll to Top