പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിലിടിച്ചു: 2 പേര്‍ക്ക് പരിക്ക്

പൊന്നാനി: ചാവക്കാട് പൊന്നാനി ദേശീയപാതയില്‍ മണത്തലയിലയില്‍ നിയന്ത്രണംവിട്ട ഓട്ടോറിക്ഷ പള്ളിയുടെ മതിലിലിടിച്ചാണ് അപകടം ഉണ്ടായത്.

ഇന്ന് രാവിലെ ചാവക്കാട് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ എതിരെവന്ന ലോറിയില്‍ ഇടിക്കുന്നത് ഒഴിവാക്കാന്‍വേണ്ടി വെട്ടിച്ചുമാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

അപകടത്തില്‍ പരിക്കുപറ്റിയ ഓട്ടോഡ്രൈവര്‍ മണത്തല സ്വദേശി വീട്ടിലകത്ത് ഷിയാസ് (47), യാത്രക്കാരി ഷാഹിദബാനു. എന്നിവരെ മണത്തല ലാസിയോ ആംബുലന്‍സ് പ്രവര്‍ത്തകര്‍ ചാവക്കാട് ഹയാത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

Share news
error: Content is protected !!
Scroll to Top