
പരപ്പനങ്ങാടി:നഹാസ് ഹോസ്പിറ്റലില്‍ സൗജന്യ പ്രമേഹരോഗ പാദ പരിശോധനാ ക്യാമ്പും പുതുതായി സ്ഥാപിച്ച പോഡിയാട്രി (പ്രമേഹരോഗ പാദ സംരക്ഷണ വിഭാഗം )ക്ലിനിക്കിന്റെ ഉദ്ഘാടനം ആശുപത്രി ചെയര്‍മാന്‍ പ്രൊഫ. ഇ.പി. മുഹമ്മദലി നിര്‍വഹിച്ചു. ഡോ. അബ്ദുല്‍ മുനീര്‍ (എം.ഡി. നഹാസ് ഹോസ്പിറ്റല്‍), ഡോ. അലാവുദ്ധീന്‍ (മെഡിക്കല്‍ സൂപ്രണ്ട്, നഹാസ് ഹോസ്പിറ്റല്‍), എം. അഹമ്മദ് അലി (ജനറല്‍ മാനേജര്‍), ഇ.പി. ഉമ്മര്‍ (മാനേജര്‍), സകരിയ സി.പി. (എച്ച്.ആര്‍ മാനേജര്‍), ഗിരിജ ഭായി (നഴ്‌സിംഗ് സൂപ്രണ്ട് ) തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
തുടര്‍ന്ന് ആശുപത്രിയില്‍ നടന്ന ബോധവത്കരണ ക്ലാസ്സിലും സൗജന്യ ക്യാമ്പിലും 100-ലധികം ആളുകള്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു



