കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. ഛത്തീസ്ഗഢ് സ്വദേശിയായ രാജ്‌കേശ്വര്‍ റാമിനെയാണ് (35) വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.
ബീച്ച് ഓപ്പണ്‍ സ്റ്റേജിന് പിന്‍വശത്ത് കുടുംബത്തോടൊപ്പം കളിക്കുകയായിരുന്ന കാപ്പാട് സ്വദേശിനിയായ 11കാരിയെ പുറകോട്ട് വലിച്ചുകൊണ്ടുപോവുകയായിരുന്നു. നാട്ടുകാര്‍ പ്രതിയെ തടഞ്ഞുവച്ച് പൊലീസില്‍ അറിയിച്ചു. ഉടന്‍ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടു ത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




