പ്ലസ് വണ്‍; 17ന് പരിഗണിച്ചേക്കും

SSLC EXAMന്യൂഡല്‍ഹി: പ്ലസ് വണ്‍ പരീക്ഷാനടത്തിപ്പുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കില്ല. വെള്ളിയാഴ്ച പരിഗണിച്ചേക്കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

malabarinews

ഓഫ്‌ലൈനായി പരീക്ഷ നടത്തുന്നതാണ് ഉചിതമെന്ന് ചൂണ്ടിക്കാണിച്ച് കേരളം നേരത്തേ സത്യവാങ്മൂലം നല്‍കി.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •