HIGHLIGHTS : Long term plan for Kerala against viral diseases: Minister
തിരുവനന്തപുരം: വൈറല്‍ രോഗങ്ങളെ ചെറുക്കു ന്നതിനുള്ള കേരളത്തിന്റെ ദീര്‍ ഘകാല പദ്ധതികളുടെ കേന്ദ്ര മായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാ ന്‍സ്ഡ് വൈറോളജിയെ മാറ്റു മെന്ന് ആരോഗ്യമന്ത്രി .
ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നത് കേരളത്തില്‍ വലിയ മാറ്റം സൃഷ്ടിക്കുന്നതി നൊപ്പം ദേശീയതലത്തിലും ആഗോളതലത്തിലുമുള്ള വാ ക്ലിന്‍ ശൃംഖലയുമായും ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ സഹായിക്കു മെന്നും മന്ത്രി പറഞ്ഞു.
നിപാ പ്രതിരോധത്തിനുള്ള മോണോ ക്ലോണല്‍ ആന്റിബോഡി അടു ത്ത വര്‍ഷത്തിനുള്ളില്‍ നിര്‍മി ക്കാന്‍ കഴിയുമെന്നാണ് പ്രതീ ക്ഷയെന്നും മന്ത്രി പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു