ആന്തൂരില്‍ പ്രവാസി വ്യവസായിയുടെ ആത്മഹത്യ; പി കെ ശ്യാമള രാജിവെച്ചു

കണ്ണൂര്‍: ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമള രാജിവെച്ചു. പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയുടെ പശ്ചാത്തലത്തില്‍ ആരോപണവിധേയായ സാഹചര്യത്തിലാണ് രാജിവെച്ചിരിക്കുന്നത്.

രാജി സിപിഎം ജില്ലാ നേതൃത്വത്തിന് കൈമാറി. നരഗസഭ ചെയര്‍പേഴ്‌സന്റെ രാജിയിവിഷയത്തില്‍ പാര്‍ട്ടിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഇവരുടെ തെറ്റ് പാര്‍ട്ടിക്ക് ബോധ്യമായെന്നും മരിച്ച സാജന്റെ സഹോദരന്‍ ശ്രീജിത്ത് പറഞ്ഞു.

രാജി തീരുമാനം കണ്ണൂരില്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുകയാണ്.

Share news
error: Content is protected !!
Scroll to Top