പുതുമോടിയോടെ അധികാരമേല്‍ക്കുന്ന രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍

1.പിണറായി വിജയൻ (ധർമ്മടം) സിപിഎം
2. എം.വി.ഗോവിന്ദൻ (തളിപ്പറമ്പ് )സിപിഎം
3.കെ.രാധാകൃഷ്ണൻ (ചേലക്കര)സിപിഎം
4.പി.രാജീവ് (കളമശ്ശേരി)സിപിഎം
5.കെ.എൻ.ബാലഗോപാൽ  (കൊട്ടാരക്കര)സിപിഎം
6.സജി ചെറിയാൻ (ചെങ്ങന്നൂർ)സിപിഎം
7.വി.എൻ.വാസവൻ (ഏറ്റുമാനൂർ)സിപിഎം
8. പി.എ.മുഹമ്മദ് റിയാസ് (ബേപ്പൂർ)സിപിഎം
9.വി.ശിവൻകുട്ടി (നേമം)സിപിഎം
10. ആർ. ബിന്ദു (ഇരിങ്ങാലക്കുട)സിപിഎം
11. വീണാ ജോർജ് (ആറൻമുള )സിപിഎം
12.വി.അബ്ദുൾ റഹ്മാൻ (താനൂർ)സിപിഎം

13. പി.പ്രസാദ് (ചേർത്തല) സിപിഐ
14.കെ.രാജൻ (ഒല്ലൂർ) സിപിഐ
15.ജി.ആർ.അനിൽ (നെടുമങ്ങാട്)സിപിഐ
16.ജെ.ചിഞ്ചുറാണി (ചടയമംഗലം)സിപിഐ

17. റോഷി അഗസ്റ്റിൻ (ഇടുക്കി)കേരളാ കോണ്‍ഗ്രസ്‌

18.കെ.കൃഷ്ണൻകുട്ടി (ചിറ്റൂർ)ജെഡിഎസ്

19. എ.കെ.ശശീന്ദ്രൻ (ഏലത്തൂർ)എന്‍സിപി

20. ആൻ്റണി രാജു (തിരുവനന്തപുരം)ഡികെസി

21  അഹമ്മദ് ദേവർകോവിൽ (കോഴിക്കാട്  സൗത്ത്) ഐഎന്‍എല്‍

സ്പീക്കർ എം.ബി.രാജേഷ് (തൃത്താല)സിപിഎം

ഡെ. സ്പീക്കർ* ചിറ്റയം ഗോപകുമാർ (അടൂർ) സിപിഐ

ചീഫ് വിപ്പ്:  എൻ.ജയരാജ് (കാഞ്ഞിരപ്പള്ളി)കേരളാ കോണ്‍ഗ്രസ്‌

 

Share news
error: Content is protected !!
Scroll to Top