എന്‍ഡിഎ സ്ഥാനാര്‍ത്ഥി പീതാംബരന്‍ പാലാട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

തേഞ്ഞിപ്പാലം : വള്ളിക്കുന്ന് മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി പീതാംബരന്‍ പാലാട്ട് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വള്ളിക്കുന്ന് മണ്ഡലം ഭരണാധികാരി ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി രാജ്‌മോഹനു മുമ്പാകെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.

ബിജെപിമണ്ഡലം പ്രസിഡണ്ട് മനോജ് മണ്ണില്‍, ജില്ലാ കമ്മറ്റി അഗം ജയനിദാസന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി കെപി പ്രകാശന്‍, മണ്ഡലും വൈസ് പ്രസിഡന്റ്മാരായ ടികെ രെങ്കരാജന്‍മാസ്റ്റര്‍, കെ സുന്ദരന്‍, ചേലേമ്പ്ര പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എന്‍ എം മുരളിദരന്‍, എന്നിവര്‍ പങ്കെടുത്തു.

 

 

Share news
error: Content is protected !!
Scroll to Top