അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

Abdul Hameed Master submitted nomination papers

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തേഞ്ഞിപ്പലം: വള്ളിക്കുന്ന് മണ്ഡലം യുഡിഎഫ്
സ്ഥാനാര്‍ത്ഥി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മലപ്പുറം സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ജി. രാജ്‌മോഹന് മുമ്പാകെയാണ് നോമിനേഷന്‍ സമര്‍പ്പിച്ചത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ഥാനാര്‍ത്ഥിയോടൊപ്പം പി.ഹരിഗോവിന്ദന്‍, ഡോ വി.പി അബ്ദുല്‍ ഹമീദ്, എ.കെ അബ്ദുറഹിമാന്‍, ഗുലാം ഹസന്‍ ആലങ്കീര്‍, നവാസ് പി.കെ, നിസാര്‍ കുന്നുമ്മല്‍, കെ.കലാം മാസ്റ്റര്‍, പി.എം മുഹമ്മദലി ബാവു, എ.സി അബ്ദുറഹിമാന്‍,കെ.റഫീഖ്, സവാദ് കള്ളിയില്‍, ഹംസ ഹാജി, അന്‍സാര്‍ കളിയാട്ട മുക്ക്, നസീഫ് ഷെര്‍ഷ്,നിസാം ചേളാരി, ബാവ പെരുണ്ണീരി, കെ.പി മൊയ്തീന്‍ കുട്ടി എന്ന ബാവു എന്നിവര്‍ അനുഗമിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •