Section

malabari-logo-mobile

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം

HIGHLIGHTS : പരപ്പനങ്ങാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം നടത്തി. പരപ്പനങ്ങാടിയില്‍ നടന്ന പ്രതിഷേധ ...

പരപ്പനങ്ങാടി: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ ദിനം നടത്തി. പരപ്പനങ്ങാടിയില്‍ നടന്ന പ്രതിഷേധ ദിനം ദേവന്‍ ആലിങ്ങല്‍ ഉദ്ഘാടനം ചെയ്തു.

കെ.മുഹമ്മദ് റാഫി, തോട്ടത്തില്‍ ഗിരീഷ്, സക്കറിയ, കരീം പിത്തപ്പേരി എന്നിവര്‍ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!