വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ ഒഴിവാക്കി

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതി കുടിശ്ശികയുടെ പിഴപ്പലിശ മാര്‍ച്ച് 31 വരെ ഒഴിവാക്കി.

നിലവില്‍ പിഴപ്പലിശ ഉള്‍ പ്പെടെ നികുതി അടച്ചവര്‍ ക്ക് പിഴപ്പലിശയ്ക്ക് തുല്യമായ തുക അടുത്ത വര്‍ഷത്തെ നികുതിയില്‍ വരവ് ചെയ്തു നല്‍കും.

മാര്‍ച്ച് 31 നകം നികു തിയും കുടിശ്ശികയും അടച്ച് ഈ ആനുകൂല്യം പരമാവധി പേര്‍ പ്രയോ ജനപ്പെടുത്തണമെന്ന് മന്ത്രി എം ബി രാജേഷ് അഭ്യര്‍ഥിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top