ചെറിയാമ്പുറം മുഹമ്മദ് ഷാഫി(46) നിര്യാതനായി

തിരൂരങ്ങാടി:വാളക്കുളം പാറമ്മൽ സ്വദേശി ചെറിയാമ്പുറം മുഹമ്മദ് ഷാഫി(46) അൽ ഐനിൽ വെച്ച് നിര്യാതനായി.പിതാവ്. കുഞ്ഞു മൊയ്തീൻ. മാതാവ്. ഉമ്മയ്യ. ഭാര്യ. മുഹ്സിന. മക്കൾ.അസ്ന,ഫിദ,ഫാത്തിമ സഹറ സഹോദരങ്ങൾ.അബ്ദുൽ സലാം,അബ്ദുൽ ഗഫൂർ,പാത്തുമ്മു, സുലൈഖ, അയിഷാബി , മയ്യത്ത് വ്യാഴം രാവിലെ9.30ന് വാളക്കുളം പാറമ്മൽ ജുമാമസ്ജിദിൽ കബറടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top