പൊന്നാനി എം.ഇ.എസ് കോളേജിന് സമീപം 120-ാം കോളനി റോഡില്‍ കാല്‍നട യാത്രികനെ ബുള്ളറ്റ് ഇടിച്ചാണ് അപകടം.
അപകടത്തില്‍ പരിക്കേറ്റ കാല്‍നട യാത്രികന്‍ കെ.എസ്.ആര്‍.ടി.സി ബസ്റ്റാന്റിന് പിറകുവശം താമസിക്കുന്ന സ്രാങ്കിന്റെ മുഹമ്മദ് കുട്ടി (60) എന്നയാളെ നാട്ടുകാര്‍ പൊന്നാനി താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




