HIGHLIGHTS : Pavana with gold achievement
66 ാമത് കേരള സ്റ്റേറ്റ് സ്‌കൂള്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ കൊല്ലം ജില്ല മൂന്നാം സ്ഥാനം നേടി. രണ്ട് സ്വര്‍ണം മൂന്നു വെള്ളി രണ്ട് വെങ്കലം ഉള്‍പ്പെടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
സ്വര്‍ണ്ണം നേടിയത് 80+ കിലോഗ്രാം ഭാഗത്തില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശിനി പവന എസ്, 80 കിലോഗ്രാം വിഭാഗത്തില്‍ അല്‍ഫോന്‍സാ ചാക്കോ,75 കിലോഗ്രാം, വിഭാഗത്തില്‍ അശ്വതി എസ് ആര്‍,54 കിലോ വിഭാഗത്തില്‍ ഭദ്ര S, 46 കിലോഗ്രാം വിഭാഗത്തില്‍ അനുഷ്മി വി കെ, എന്നിവര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കുകയും ‘ 57 കിലോഗ്രാം വിഭാഗത്തില്‍ അഖിലക്ഷ്മി,70 കിലോഗ്രാം ആന്‍സിയ എം കെ എന്നിവര്‍ വെങ്കല മെഡല്‍ നേടി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു