HIGHLIGHTS : നെടുമ്പാശ്ശേരി: ഫോട്ടോ മാറ്റി ഒട്ടിച്ച പാസ്‌പോര്‍ട്ടുമായി സൗദിഅറേബ്യയില്‍ നിന്നെത്തിയ രണ്ട് പേര്‍ കൊച്ചി വിമാനത്താവളത്തില്‍ പിടിയിലായി.
സുനീഷിന്റെ പാസ്‌പോര്‍ട്ട് ആറ്റിങ്ങല്‍ സ്വദേശി ഹനീഷിന്റെ മേല്‍വിലാസത്തില്‍ ഉള്ളതായിരുന്നു. അബ്ദുള്‍ ഹക്കീമിന്റെ പാസ്‌പോര്‍ട്ട് കടലുണ്ടിയിലെ അബ്ദുള്‍ നാസറിന്റേതായിരുന്നു. ഫോട്ടോ മാത്രമായിരുന്നു ഇവരുടേതായി ഉണ്ടായിരുന്നത്.
