പാര്‍ട്ട് ടൈം സ്വീപ്പര്‍

HIGHLIGHTS : Part-time sweeper

മലപ്പുറം സൈനിക വിശ്രമ മന്ദിരത്തില്‍ പാര്‍ട്ട് ടൈം സ്വീപ്പര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിന് വിമുക്തഭടന്മാര്‍ / അവരുടെ ആശ്രിതര്‍ തുടങ്ങിയവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു.

അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 30. വിവരങ്ങള്‍ക്ക്  ജില്ലാ സൈനികക്ഷേമ ഓഫീസുമായി   ബന്ധപ്പെടാം. ഫോണ്‍ : 0483-2734932

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!