പാര്‍ട്ട് ടൈം ഡിപ്ലോമ: തീയതി നീട്ടി

കേരളത്തിലെ തെരഞ്ഞെടുത്ത പോളിടെക്‌നിക് കോളേജുകളിലെ ഫസ്റ്റ് ഷിഫ്റ്റ് പാര്‍ട്ട് ടൈം (സായാഹ്ന ഡിപ്ലോമ) കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി നവംബര്‍ 10 വരെ നീട്ടി.  വെബ്‌സൈറ്റ് polyadmission.in

Share news
error: Content is protected !!
Scroll to Top