HIGHLIGHTS : വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വയനാട് മണ്ഡലം പൊതു നിരീക്ഷകന്‍ ചോഹന്‍ ഡോലെ ജില്ലയിലെത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍,...
വയനാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് വയനാട് മണ്ഡലം പൊതു നിരീക്ഷകന്‍ ചോഹന്‍ ഡോലെ ജില്ലയിലെത്തി. വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തിരുവമ്പാടി, ഏറനാട്, വണ്ടൂര്‍, നിലമ്പൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ മാര്‍ച്ച് 25 നിരീക്ഷണം നടത്തും. മാതൃകാ പെരുമാറ്റചട്ട ലംഘനം സംബന്ധിച്ച് നേരിട്ട് പരാതി നല്‍കാം.
observorgeneral04wyd@gmail.com ലും പരാതി നല്‍കാം. ഫോണ്‍ : 8301896416, 04936-207800.