പരപ്പനങ്ങാടി : കരിങ്കല്ലത്താണി അട്ടകുഴിങ്ങര സ്വദേശി പരിപറമ്പത്ത് സൈതലവി (59)നിര്യാതനായി
.ഭാര്യ: ഖദീജ.മക്കൾ : റഹീം, സാദിഖ്, റഹ് മത്തു നിസ, ഉമ്മു കുൽസു, സജ്ന.മരുമക്കൾ : മുഹമ്മദ് റാഫി, മുഹമ്മദ് ജാസിൽ, ഷഫീഖ്, ഫിദ, സഫൂറ.ഖബറടക്കം ഇന്ന് (തിങ്കൾ ) രാവിലെ 10 മണിക്ക് അട്ടകുഴിങ്ങര ഖബർസ്ഥാനിൽ
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



