തടി വയ്ക്കാന്‍ ഇങ്ങനെ ചെയ്യാം…….

തടിയില്ലാത്തത് ഒരു പ്രശ്‌നമായി തോന്നുന്നുണ്ടോ; എങ്കില്‍ പാല്‍, തൈര്, പഴങ്ങള്‍, നട്ട്, ബട്ടര്‍ തുടങ്ങിയ പ്രോട്ടീന്‍ അടങ്ങിയ ചേരുവകള്‍ കലര്‍ത്തി കലോറി അടങ്ങിയതും പോഷകപ്രദവുമായ സ്മൂത്തികള്‍ കഴിക്കുന്നത് നല്ലതാണ്. കൂടാതെ കൂടുതല്‍ കലോറിക്കായി അന്നജം അടങ്ങിയ പച്ചക്കറികളായ ഉരുളക്കിഴങ്ങ്, മധുരക്കിഴങ്ങ് എന്നിവയും ധാന്യങ്ങളില്‍പ്പെട്ട തവിട്ട് അരി, ക്വിനോവ എന്നിവയും ഭക്ഷണത്തില്‍ ഉള്‍പെടുത്തുക.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top