പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നാലുമണിവരെ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടും. പ്രമുഖ വ്യാപാരിയും സുകുമാര്‍ ജ്വല്ലറി ഉടമയുമായ കോട്ടപ്പറമ്പില്‍ സുകുമാന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തികൊണ്ടാണ് കടകള്‍ അടയ്ക്കുന്നത്. പരപ്പനങ്ങാടി മര്‍ച്ചന്റ് അസോസിയേഷന്‍ ഭാരവാഹികളാണ് ഇക്കാര്യം അറിയിച്ചത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


