പരപ്പനങ്ങാടി: ഷൈനി കൊലക്കേസ് പ്രതി ഷാജിക്ക് ജീവപര്യന്തം കഠിന തടവും 75000 രൂപ പിഴയും. മഞ്ചേരി അഡീഷണല്‍ ജില്ലാ കോടതി ഒന്ന് ജഡ്ജി പി.പി സുരേഷ് ബാബുവാണ് വിധി പ്രസ്താവിച്ചത്.
ഭാര്യ മാതാവ് കമലത്തെ മര്‍ദ്ദിച്ച കേസില്‍ ഇയാള്‍ക്ക് 4വര്‍ഷം കഠിനതടവും 25000 രൂപ പിഴയും ശിക്ഷ വിധിച്ചിട്ടുണ്ട്.
2013 ഫെബ്രുവരിയിലാണ് അര്‍ധാത്രിയില്‍ പരപ്പനങ്ങാടി പ്രയാഗ് റോഡിലുള്ള ഷൈനിയുടെ വീട്ടില്‍ വെച്ചാണ്
മേശയുടെ കാലുപയോഗിച്ച് ക്രൂമായി ഭര്‍ത്താവായ ഷാജി ഷൈനിയെ അടിച്ചു കൊലപ്പെടുത്തിയത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




