Section

malabari-logo-mobile

മെഡലിനായുള്ള ഇന്ത്യൻ കാത്തിരിപ്പ്

HIGHLIGHTS : ടോകിയോ: ബോക്സിങ് റിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ ഇന്നിറങ്ങുമ്പോൾ രാജ്യം കാത്തിരിക്കുകയാണ്, ബോക്സിങ്ങിലെ ആദ്യ മെഡലിനായി. വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ...

ടോകിയോ: ബോക്സിങ് റിങ്ങിൽ ലവ്ലിന ബോർഗോഹെയ്ൻ ഇന്നിറങ്ങുമ്പോൾ രാജ്യം കാത്തിരിക്കുകയാണ്, ബോക്സിങ്ങിലെ ആദ്യ മെഡലിനായി.

വനിതകളുടെ 69 കിലോഗ്രാം വിഭാഗത്തിൽ ചൈനീസ് തായ്പേയുടെ നിൻ ചിൻ ചെന്നാണ് ക്വാർട്ടർ ഫൈനലിൽ ലവ്ലിനയുടെ എതിരാളി. സെമിയിലെത്തിയാൽ മെഡൽ ഉറപ്പാകും.

sameeksha-malabarinews

2018, 2019 ലോകചാമ്പ്യൻഷിപ്പുകളിൽ വെങ്കലമെഡൽ ജേതാവാണ് ഗുവാഹാട്ടിക്കാരിയായ ലവ്ലിന. പ്രീക്വാർട്ടർ മത്സരത്തിൽ ജർമനിയുടെ നദീൻ അപ്റ്റെസിനെയാണ് (3-2) പരാജയപ്പെടുത്തിയത്. 2018-ലെ ലോകചാമ്പ്യൻഷിപ്പിൽ ഒന്നാംസ്ഥാനം നേടിയ നിൻ ചിൻ ലവ്ലിനയ്ക്കു കടുത്ത വെല്ലുവിളിയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!