പരപ്പനങ്ങാടിയില്‍ സ്‌കൂട്ടര്‍ മറിഞ്ഞ്‌ മധ്യവയ്‌സക്കന്‌ ഗുരുതരമായി പരിക്കേറ്റു


പരപ്പനങ്ങാടി: കൊടപ്പാളിയില്‍ നിയന്ത്രണം വിട്ട സക്‌ൂട്ടര്‍ റോഡില്‍ മറിഞ്ഞ്‌ വീണ്‌ ്‌ യാത്രികനായ മധ്യവയസ്‌കന്‌ ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്‌ച രാവില പത്തേമുക്കാല്‍ മണിയോടെയാണ്‌ അപകടമുണ്ടായത്‌.

അപകടം കണ്ട്‌ ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന്‌ ഇയാളെ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റുകയായിരുന്നു. രജിസ്‌റ്റേറേഷന്‍ നമ്പര്‍ ലഭിക്കാത്ത സ്‌കൂട്ടറാണ്‌ അപകടത്തില്‍ പെട്ടത്‌.

കുണ്ടോട്ടി സ്വദേശിയാണ്‌ അപകടത്തില്‍ പെട്ടതെന്നാണ്‌ സൂചന

Share news
error: Content is protected !!
Scroll to Top