കൊച്ചി: ശുചിമുറിയില്‍ സാനിറ്ററി നാപ്‌കിന്‍ കണ്ടെത്തിയതിന്റെ പേരില്‍ വനിത ജീവനക്കാരെ മുഴുവന്‍ വസ്‌ത്രം മാറുന്ന മുറിയില്‍ കൊണ്ടുപോയി ദേഹപരിശോധന നടത്തിയ സ്വകാര്യ വ്യവസായ സ്ഥാപനത്തിന്റെ ഉടമയോടെ കേരള വനിതാ കമ്മീഷന്‍ വിശദീകരണം നേടും
കൊച്ചി കാക്കനാട്ടെ ഒരു സ്വാകാര്യസ്ഥാപനത്തിലാണ് അപരിഷ്‌കൃതമായ ഈ സംഭവം നടന്നത്
ജീവനക്കാര്‍ നല്‍കിയ പരാതിയുടെ ജീവനക്കാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പോലീസില്‍ നിന്ന് ആവിശ്യപ്പെടുമെന്നും കമ്മീഷനംഗം ഡോ ലിസി ജോസ് പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




