സീതദേവി (70)നിര്യാതയായി

പരപ്പനങ്ങാടി :ചെട്ടിപ്പടി നെടുവ സ്വദേശി പുത്തുക്കാട്ടില്‍ വേണുഗോപാല മേനോന്റെ ഭാര്യ സീതദേവി (70)നിര്യാതയായി .മക്കള്‍ :സുഷമ (അദ്ധ്യാപിക ,ഗവ :എല്‍ പി സ്‌കൂള്‍ തിരൂരങ്ങാടി )സുനിത (ഓഫിസ് സൂപ്രണ്ട് ,ദേവകിയമ്മ മെമ്മോറിയല്‍ ഫാര്‍മസി കോളേജ് ,ചേലേമ്പ്ര മരുമക്കള്‍ പ്രേമാനന്ദന്‍ ,രാജീവ് പാവേരി .പേരക്കുട്ടികള്‍ വിഷ്ണു വൈശാഖ് ,ലക്ഷ്മിരാജിവ് സംസ്‌കാരം വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍ .

Related Articles