പരപ്പനങ്ങാടിയില്‍ പെരുമ്പാമ്പിനെ പിടികൂടി

പരപ്പനങ്ങാടി: രണ്ടര മീറ്റര്‍ നീളമുളള പെരുമ്പാമ്പിനെ പിടികൂടി. കയ്യേറ്റി ചാലില്‍ നന്ന് കഴിഞ്ഞദിവസമാണ് പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടിയത്. മീന്‍ പിടിക്കാന്‍വെച്ച വലയിലാണ് പാമ്പ് കുടുങ്ങിയത്.

നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് നിലമ്പൂരില്‍ നിന്ന് എത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ പാമ്പിനെ കൊണ്ടുപോയി.

Share news
error: Content is protected !!
Scroll to Top