കോട്ടത്തറയില്‍ രാമന്‍ (85)നിര്യാതനായി

പരപ്പനങ്ങാടി: കോട്ടത്തറയില്‍ രാമന്‍ (85)നിര്യാതനായി. മക്കള്‍ :ഹരിദാസന്‍( കണ്‍സിലര്‍ പരപ്പനങ്ങാടി നഗരസഭ),പ്രസാദ്,സിമി,ലത. സംസ്‌കാരം 12.00 മണിക്ക്.

Related Articles