പരപ്പനങ്ങാടി: വീണ്ടും അവര്‍ ആ മാഞ്ചോട്ടില്‍ ഒത്തു ചേര്‍ന്നു. പഴയ ഓര്‍മ്മകളും..കളികളും പങ്കിട്ട്…പരപ്പനങ്ങാടി ബിഇഎം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ 1989-90 എസ്‌എസ്‌എല്‍സി ബാച്ചിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടന്നു. അന്നത്തെ പ്രധാനാധ്യാപകനായ അരവിന്ദാക്ഷ കുപ്പ് പരിപാടി ഉല്‍ഘാടനം ചെയ്‌തു. പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും കുട്ടികളുടെ കലാപാരിപാടികളും ഇതോടൊപ്പം അരങ്ങേറി. തുടര്‍ന്ന് കുമാര്‍ അരിയല്ലൂരിന്റെ നാടകം അരങ്ങേറി.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക


