പരപ്പനങ്ങാടി നായര്‍സമാജം പ്രഥമ കുടുംബ സംഗമം ചെറമംഗലം എ.യു.പി. സ്‌കൂളില്‍ വെച്ച് നടന്നു. കാരയില്‍ വിജയചന്ദ്രന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു.
മഞ്ചേരി ഭാസ്‌കരപിള്ള സംഗമം ഉദ്ഘാടനം ചെയ്തു. പെനക്കത്ത് സദാശിവന്‍ നായര്‍, വാസുദേവന്‍ നായര്‍, വേണുഗോപാലന്‍ നായര്‍, ശിവശങ്കരന്‍ നായര്‍, ഗിരീഷ് കുമാര്‍, രാജീവ് മാസ്റ്റര്‍,ഗീത ടീച്ചര്‍, ജ്യോതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




