Section

malabari-logo-mobile

പൊതുജനാഭിപ്രായം സ്വീകരിക്കാൻ ജനകീയ ബജറ്റുപ്പെട്ടി സ്ഥാപിച്ച് പരപ്പനങ്ങാടി നഗരസഭ

HIGHLIGHTS : Parappanangadi Municipal Corporation has set up a people's budget box to receive public opinion

പരപ്പനങ്ങാടി: നഗരസഭാ ബജറ്റിലേക്ക് പൊതുജനങ്ങൾക്കും നിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനായി ജനകീയബജറ്റ് പെട്ടികൾ സ്ഥാപിച്ച് പരപ്പനങ്ങാടി നഗരസഭ .

2022-23 വർഷത്തേക്കുള്ള പദ്ധതികളിലേക്കാണ് പൊതുജന നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വീകരിക്കുന്നത്.

sameeksha-malabarinews

ഇതിനായി നഗരസഭയുടെ വിവിധ ഭാഗങ്ങളിലായി 12 ബജറ്റ് പെട്ടികൾ സ്ഥാപിച്ചിട്ടുണ്ട്. പരപ്പനങ്ങാടി നഗരസഭക്ക് മുന്നിൽ നടന്ന പരിപാടി മുൻസിപ്പൽ ചെയർമാൻ എ ഉസ്മാൻ ഉൽഘാടനം ചെയ്തു.നഗരസഭാ സെക്രട്ടറി, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!