ഡോക്ടേഴ്‌സ് ഡേ: പരപ്പനങ്ങാടി മര്‍ച്ചന്റസ് അസോസിയോഷന്‍ ഡോ. നിനുവിനെ ആദരിച്ചു

പരപ്പനങ്ങാടി: ഡോക്ടേഴ്‌സ് ഡേയോട് അനുബദ്ധിച്ച് പരപ്പനങ്ങാടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഡോ. നിനുവിനെ (ചെട്ടിപ്പടി ഹെല്‍ത്ത് സെന്റര്‍ ) ആദരിച്ചു.

ചടങ്ങില്‍ എം.വി. മുഹമ്മദലി, വിനോദ് എ.വി., മുജീബ് ദില്‍ദാര്‍, ഹരീഷ് ബ്രാസ്, ഷൗക്കത്ത് ഷാസ്, അബു അല്‍ബൈക്ക്, ഷമീര്‍ അബ്ഷാ സ്, കൗണ്‍സിലര്‍ ബേബി അച്ചുതന്‍ എന്നിവര്‍ സംബദ്ധിച്ചു

 

Share news
error: Content is protected !!
Scroll to Top