മഞ്ജു(36)നിര്യാതയായി

പരപ്പനങ്ങാടി: കേടക്കളത്തില്‍ വിജയന്റെ മകള്‍ മഞ്ജു(36)നിര്യാതയായി. ഭര്‍ത്താവ് തൊപ്പിയില്‍ സുബിന്‍. മകള്‍:ശിവപ്രിയ. അമ്മ:ഹേമലത(പരേത), സഹോദരന്‍:രഞ്ജിത്ത്(ബഹ്‌റൈന്‍).

സംസ്‌ക്കാരം ശനിയാഴ്ച രാവിലെ 10 മണിക്ക് ഭര്‍തൃഗൃഹമായ തൃശൂര്‍ മയിലാടുംകുന്നില്‍.

Share news
error: Content is protected !!
Scroll to Top