പരപ്പനങ്ങാടിയില്‍ യുവാവിനെ കടലില്‍ കാണാതായി

പരപ്പനങ്ങാടി: മത്സ്യ ബന്ധനത്തിനു പോയ യുവാവിനെ കടലില്‍ കാണാതായി. കൗക്കബ്  യന്ത്രവല്‍കൃത വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ കൊയ്യാമിന്‍റെ പുരക്കല്‍ മുഹമ്മദ്‌ ഖാസിമിനെ(24)യാണ് താനൂര്‍ പരപ്പനങ്ങാടി അതിര്‍ത്തിയിലെ കടലില്‍ വെച്ച് ഇന്നലെ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പരപ്പനങ്ങാടി: മത്സ്യ ബന്ധനത്തിനു പോയ യുവാവിനെ കടലില്‍ കാണാതായി. കൗക്കബ്  യന്ത്രവല്‍കൃത വള്ളത്തില്‍ മീന്‍ പിടിക്കാന്‍ പോയ കൊയ്യാമിന്‍റെ പുരക്കല്‍ മുഹമ്മദ്‌ ഖാസിമിനെ(24)യാണ് താനൂര്‍ പരപ്പനങ്ങാടി അതിര്‍ത്തിയിലെ കടലില്‍ വെച്ച് ഇന്നലെ ഉച്ചയോടെ കാണാതായത്.ഖാസിമിന് വേണ്ടി വള്ളക്കാരും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ നടത്തിവരികയാണ്. കൂടുതല്‍ തിരച്ചിലിനായി ഹെലിക്കോപ്റ്റര്‍ എത്തിക്കണമെന്ന് മത്സ്യതൊഴിലാളി സംഘടനകള്‍ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കെപി.ഹംസകോയയുടെ മകനാണ് ഖാസിം. മത്സ്യംപിടിക്കുന്നതിന്‍ റെഭാഗമായുള്ള വലയുടെ അറ്റംപിടിച് കടലില്‍ ചാടിയതായിരുന്നു ഖാസിം.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •