മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ് ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

പരപ്പനങ്ങാടി: മലബാര്‍ കോ ഓപ്പറേറ്റീവ് കോളേജ് ലഹരിവിരുദ്ധ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. കേരള മദ്യ നിരോധന സമിതി വനിതാ വിഭാഗം അധ്യക്ഷ പ്രൊഫ.ഒ.ജെ ചിന്നമ്മ ചടങ്ങ് ഉദ്ഘാടനം ചെയ്തു. മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ.ടി.എം രീന്ദ്രന്‍, കോളേജ് പ്രിന്‍സിപ്പാള്‍ ഒ.ശശികല, ഗോപാലകൃഷ്ണന്‍ ടി.പി, ക്ലബ്ബ് കണ്‍വീനര്‍ ആതിര, ബിജുഷ ടീച്ചര്‍, സുധര്‍മ ടീച്ചര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top