Section

malabari-logo-mobile

കിഴക്കിനിയ കത്ത് തെക്കേപ്പാട്ട് കുഞ്ഞാത്തുമ്മ (82) നിര്യാതയായി

HIGHLIGHTS : പരപ്പനങ്ങാടി: പരപ്പനങ്ങാടി പഞ്ചായത്ത്  മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ കിഴക്കി...

പരപ്പനങ്ങാടി: പരപ്പനങ്ങാടി പഞ്ചായത്ത്  മുസ്ലിം ലീഗ് മുൻ ജനറൽ സെക്രട്ടറിയും പരപ്പനങ്ങാടി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായിരുന്ന പരേതനായ കിഴക്കിനിയ കത്ത് തെക്കേപ്പാട്ട് അവുക്കോയ നഹയുടെ ഭാര്യ കുഞ്ഞാത്തുമ്മ (82) നിര്യാതയായി. മക്കൾ: പ്രൊഫ: കുട്ട്യാലിക്കുട്ടി (ഫാറൂഖ് കോളജ് മുൻ പ്രിൻസിപ്പാൾ ), അബ്ദുസമദ് (ബിസിനസ്), അഹ്മദുണ്ണി ( ചന്ദ്രിക ലേഖകൻ പരപ്പനങ്ങാടി ,മുൻ പ്രസ് ഫോറം പ്രസിഡന്റ്), മുഹ് യദ്ധീൻ (പ്രിൻസിപ്പാൾ, കോവിലകം ഹയർ സെക്കൻഡറി സ്കൂൾ ), അബ്ദുറഷീദ് (അഡീഷണൽ പി എസ്, സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ), കുഞ്ഞിപ്പാത്തു, അബ്ദുറഹീം (എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം), മുഹമ്മദ് അൻവർ (സെക്രട്ടറി, താനാളൂർ സർവീസ് സഹകരണ ബാങ്ക്), റംല. മരുമക്കൾ: കെ ഉമ്മർഹാജി കൊണ്ടോട്ടി (ജില്ലാ സിമന്റ് ഡീലേഴ്സ് അസോസിയേഷൻ പ്രസിഡന്റ്), ടി.ശരീഫ് കോഴിക്കോട് മാത്തറ (ബിസിനസ്), ഫൗസിയ, സുലൈഖ, ആയിഷ, ഷാഹിദ, ഷഹീദ, ശബാന (അധ്യാപിക, ചെമ്പ്ര സ്കൂൾ).
ഖബറടക്കം ഇന്ന് (വെള്ളി) വൈകുന്നേരം നാലിന് പരപ്പനങ്ങാടി പനയത്തിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ .

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!