പരപ്പനങ്ങാടി; ഉളളണം ഗവ. ഫിഷ് ഫാമിന് കീഴിലുളള 17.45 എക്കര്‍ വരുന്ന കല്‍പ്പുഴയില്‍ മത്സ്യബന്ധനം നടത്തുന്നതിന് സെപ്തംബര്‍ 27ന് ഉച്ചയ്ക്ക് 12ന് ഉളളണം സര്‍ക്കാര്‍ ഫിഷ് ഫാം ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും.
ക്വട്ടേഷനുകള്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ഉളളണം ഫാം, പരപ്പനങ്ങാടി എന്ന വിലാസത്തില്‍ സെപ്തംബര്‍ 25 വൈകീട്ട് നാല് വരെ ഉളളണം ഫാം ഓഫീസില്‍ സ്വീകരിക്കും.
ഫോണ്‍: 0494-2666428.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




