HIGHLIGHTS : Parappanangadi GMLP School celebrated its Angadiperuma anniversary
പരപ്പനങ്ങാടി: അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന പരപ്പനങ്ങാടി ജി.എം എല്‍ പി സ്‌കൂള്‍ അങ്ങാടിപ്പെരുമ എന്ന പേരില്‍ വാര്‍ഷികം ആഘോഷിച്ചു.
പരപ്പനങ്ങാടി മുന്‍സിപ്പല്‍ ചെയര്‍മാന്‍ പി.പി ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു.
ഡിവിഷന്‍ കൗണ്‍സിലര്‍ സൈതലവിക്കോയ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൗണ്‍സിലര്‍മാരായ നിസാര്‍ അഹമ്മദ്, പി.ഒ നസീമ, പി.വി മുസ്തഫ, ടി അബുദുള്‍ റസാഖ്, പ്രധാനധ്യാപിക പി.ജി മിനി ടീച്ചര്‍ , പി.ടി എ പ്രസിഡന്റ് കെ.ഷാജി , എസ് എം സി ചെയര്‍മാന്‍ കെ.പി ഹസ്‌കര്‍ , എം.പി.ടി എ പ്രസിഡന്റ് വി.സി ഉമ്മുസല്‍മ, നൗഷാദ് സ്‌കൂള്‍ ലീഡര്‍ പി.കെ മിന്‍ഹ
അധ്യാപകരായ ഇ.കെ.കെ ഷാജു, വി.കെ.സി കവിത , ജി.എസ് മീര എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു