പ്രളയക്കെടുതി; പരപ്പനങ്ങാടിയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

പരപ്പനങ്ങാടി: പ്രളയകെടുതി രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നഗരസഭാ പരിധിയില്‍ അടിയന്തര സാഹചര്യങ്ങളില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പക്കാന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂം നഗരസഭ ഓഫീസില്‍ പ്രവര്‍ത്തനം ആരംഭിച്ചു;ബന്ധപ്പെടേണ്ട നമ്പര്‍:9287555546, 9605511465,944793123

Share news
error: Content is protected !!
Scroll to Top