തിമിര രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു

പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭ തിമര രോഗ വിമുക്തമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ലയണ്‍സ് ക്ലബ് പരപ്പനങ്ങാടി സൈറ്റ് ഫസ്റ്റ് സംഘടിപ്പിച്ചു. ക്യാമ്പ് നഗരസഭ കൗണ്‍സിലര്‍ ഭവ്യ മനോജ് ഉദ്ഘാടനം ചെയ്തു.

അൽ മനാറ കണ്ണാശുപത്രിയുമായി സഹകരിച്ചാണ് ഡിവിഷന്‍
27 ൽ തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചത്.

പരിപാടിയില്‍ പരപ്പനങ്ങാടി ലയൺസ് ക്ലബ് പ്രസിഡന്റ് മുബഷീർ കുണ്ടാണത്ത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ആസിഫ് സ്വാഗതവും ട്രഷറർ മൃണാൾ നന്ദിയും പറഞ്ഞു. അഷറഫ് കുഞ്ഞാവാസ്, ലത്തീഫ് കോണിയത്ത്, ഗഫൂർ കുഞ്ഞാവാസ് എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top