പരപ്പനങ്ങാടി :കേരളത്തിനുള്ള റേഷനരി വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ഡി വൈ എഫ് ഐ പരപ്പനങ്ങാടി ,നെടുവ ലോക്കൽ കമ്മിറ്റികൾ സംയുക്തമായി പരപ്പനങ്ങാടി പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി .ബ്ലോക്ക് സെക്രട്ടറി വിനീഷ് ഉദ്ഘാടനം ചെയ്തു .പി ബൈജു അധ്യക്ഷനായി .ജില്ലാ കമ്മിറ്റിയംഗം കെ സമദ് ,എ ഷൈജുഎന്നിവര്‍ സംസാരിച്ചു.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


