HIGHLIGHTS : Parappanangadi Building Owners Association logo released

അബ്ദുല്‍ സലാം അച്ചമ്പാട് അധ്യക്ഷനായ ചടങ്ങില്‍ മെമ്പര്‍ഷിപ് ക്യാമ്പയിന് ഉദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് ഉസ്മാന് അമ്മാറമ്പത് ഡോക്ടര്‍ മുനീര്‍ നഹക്ക് നല്കി നിര്‍വഹിച്ചു. അസോസിയേഷന് രെജിസ്ട്രേഷന് പ്രകാശനം മുനിസിപ്പല്‍ കൗണ്‍സിലര്‍ തുടിശ്ശേരി കാര്ത്തികേയന് നിര്‍വഹിച്ചു.
ചടങ്ങില്‍ കെ വി ഹംസ ഹാജി, പി ആര് ബഷീര്‍ ,സകരിയ സിപി, അഡ്വക്കേറ്റ് അബ്ദുല്‍ റഹിം ,ഹാരിസ് ഇ പി , അബ്ദുല്‍ മുനീര്‍ പി കെ ,ഇമ്പിച്ചി കോയ, നാസര്‍ കേയി എന്നിവര്‍ സംസാരിച്ചു.
