പരപ്പനങ്ങാടി സ്വദേശി ഖത്തറില്‍ നിര്യാതനായി

പരപ്പനങ്ങാടി:ചെട്ടിപ്പടിയിലെ കുട്ടുവിന്റെ പുരക്കല്‍ കുഞ്ഞാവ (56)ഖത്തറില്‍ നിര്യാതനായി. ഭാര്യ:ബീവിജ (ചാലിയം).

മക്കള്‍:ഉമ്മുല്‍ ഫൈറൂസ, അസ്ഹര്‍, അര്‍ഷാദ്, തബ്‌സീറ.
മരുമക്കള്‍: യൂനുസ് താനൂര്‍, മുര്‍ഷിദ് മാങ്കാവ്.

ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഏഴരക്ക് ചെട്ടിപ്പടി വളപ്പില്‍ ജൂമാമസ്ജിദ് ഖബര്‍സ്ഥാനില്‍.

Related Articles