വയനാടിന് കൈത്താങ്ങായി പരപ്പനങ്ങാടിയിലെ ഓട്ടോ ഡ്രൈവേഴ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ

പരപ്പനങ്ങാടി: വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി പരപ്പനങ്ങാടി പയനിങ്ങല്‍ ജംങ്ഷനിലെ ഓട്ടോ ഡ്രൈവേഴ്‌സ് വാട്‌സ്ആപ്പ് കൂട്ടായ്മ.

കരോക്കെ പാട്ട് പരിപാടിയിലൂടെ സമാഹരിച്ച തുക വയനാട് ജില്ലാ കലക്ടര്‍ക്ക് കൈമാറുമെന്ന് ഗ്രൂപ്പ് അഡ്മിന്‍ ഹബീബ് എപി പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top