മമ്മിക്കകത്ത് അബൂബക്കർ (72) നിര്യാതനായി

പരപ്പനങ്ങാടി: പുത്തരിക്കൽ മമ്മിക്കകത്ത് അബൂബക്കർ (72) നിര്യാതനായി.ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ്അലി, ഗഫൂർ, ഉസ്മാൻ(പരപ്പനങ്ങാടി മുനിസിപ്പൽ കൗൺസിലർ), ഹാജറ .മരുമക്കൾ: ബാനു, അഫ്സില

Share news
error: Content is protected !!
Scroll to Top