പരപ്പനങ്ങാടി: പരപ്പനങ്ങാടി പ്രസന്റേഷന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 20 ാം വാര്‍ഷികാഘോഷ പരിപാടികള്‍ പ്രശസ്‌ത സിനിമാ താരം മാമുക്കോയ ഉദ്‌ഘാടനം ചെയ്‌തു.
ചടങ്ങില്‍ പരപ്പനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ആലിബാപ്പു അധ്യയായി. അലി തെക്കേപ്പാട്ട്, കമലടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറി.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




