പരപ്പനങ്ങാടിയില്‍ കഞ്ചാവു വില്‍പ്പനയ്‌ക്കിടെ യുവാവ്‌ പിടിയില്‍

Ganjaപരപ്പനങ്ങാടി: കഞ്ചാവു വില്‍പ്പനയ്‌ക്കിടെ യുവാവ്‌ പൊലീസ്‌ പിടിയിലായി. ചെട്ടപ്പടി സ്വദേശി മഹ്‌റൂഫി (25)നെയാണ്‌ 50 ഗ്രാം കഞ്ചാവുമായി പരപ്പനങ്ങാടി പൊലീസ്‌ പിടികൂടിയത്‌.

കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചതായി പരപ്പനങ്ങാടി എസ്‌ഐ ജയന്‍ അറിയച്ചു.

Share news
error: Content is protected !!
Scroll to Top